Today: 05 May 2026 GMT   Tell Your Friend
Advertisements
ജര്‍മനി അതിര്‍ത്തി നിയന്ത്രണം വീണ്ടും നീട്ടി
ബര്‍ലിന്‍: ജര്‍മ്മനി അതിര്‍ത്തി പരിശോധനകള്‍ ആറ് മാസത്തേക്ക് നീട്ടിയതായി ആഭ്യന്തര മന്ത്രി അലക്സാണ്ടര്‍ ഡോബ്രിന്‍ഡ്റ്റ് അറിയിച്ചു.നിലവിലുള്ള സുരക്ഷാ സാഹചര്യം കാരണം മാര്‍ച്ച് 15 ന് ശേഷം ജര്‍മ്മനി അതിര്‍ത്തികളില്‍ പരിശോധനകള്‍ ആറ് മാസത്തേക്ക് കൂടി നീട്ടുമെന്ന് ആഭ്യന്തര മന്ത്രി പറഞ്ഞു.സുരക്ഷാ ആശങ്കകള്‍ക്കിടയില്‍ ജര്‍മ്മനി അതിര്‍ത്തി പരിശോധനകള്‍ ആറ് മാസത്തേക്ക് കൂടി നീട്ടിയത്.

മൈഗ്രേഷന്‍ നയത്തില്‍ സ്വാധീനം വരുത്താന്‍ അയല്‍രാജ്യങ്ങളുമായുള്ള അതിര്‍ത്തികളില്‍ വീണ്ടും നിയന്ത്രണങ്ങള്‍ വ്യാപിപ്പിക്കുകയാണ്. അതിര്‍ത്തി നിയന്ത്രണങ്ങള്‍ ജര്‍മ്മനിയിലെ കുടിയേറ്റ നയത്തിന്റെ പുനഃസംഘടനയുടെ ഒരു ഘടകമാണ്. ഇതില്‍ നിന്ന് മനസിലാക്കാന്‍ കഴിയുന്നത് വിനോദസഞ്ചാരികള്‍ സുരക്ഷാ പരിശോധനകള്‍ തുടര്‍ന്നും നേരിടേണ്ടിവരും എന്നാണ്.

ജര്‍മ്മനിക്കും അതിന്റെ ഒമ്പത് അയല്‍ രാജ്യങ്ങള്‍ക്കും ഇടയിലുള്ള അതിര്‍ത്തി ക്രോസിംഗുകളില്‍ വലിയ തോതില്‍ കാലതാമസവും ഉണ്ടാകും. ഫ്രാന്‍സ്, ബെല്‍ജിയം, നെതര്‍ലാന്‍ഡ്സ്, ലക്സംബര്‍ഗ്, ഡെന്‍മാര്‍ക്ക് എന്നിവയുമായുള്ള ജര്‍മ്മനിയുടെ കര അതിര്‍ത്തികളിലേക്ക് താല്‍ക്കാലിക നിയന്ത്രണങ്ങള്‍ വ്യാപിപ്പിച്ചിട്ടുണ്ട്.
- dated 18 Feb 2026


Comments:
Keywords: Germany - Otta Nottathil - boarder_control_germany_6_months_extended_feb_17_2026 Germany - Otta Nottathil - boarder_control_germany_6_months_extended_feb_17_2026,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
ജര്‍മ്മനിയില്‍ മെഗാസ്ററാര്‍ മോഹന്‍ലാല്‍ ഷോ "ബിയോണ്ട് ദ സ്ക്രീന്‍" ജൂണ്‍ 26 ന് ; ടിക്കറ്റ് വില്‍പന ആരംഭിച്ചു
തുടര്‍ന്നു വായിക്കുക
യൂറോപ്യന്‍ കാറുകള്‍ക്ക് മേല്‍ 25% നികുതി ചുമത്തുമെന്ന് ട്രംപ്; ജര്‍മ്മന്‍ വാഹന വിപണിയില്‍ ആശങ്ക, വ്യാപാരയുദ്ധം മുറുകുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
ജര്‍മ്മനിയില്‍ ചികിത്സാച്ചെലവ് കൂടും ; വിവാഹിതര്‍ക്കും ; രോഗികള്‍ക്കും തിരിച്ചടി ; പരിഷ്കരണത്തിന് അംഗീകാരം ; വിഡിയോ Recent or Hot News
തുടര്‍ന്നു വായിക്കുക
ഭാഷയറിയാം, ഭാവവും അറിയാം ജര്‍മ്മന്‍ സംഭാഷണങ്ങള്‍ ഇനി കൂടുതല്‍ എങ്ങനെ സ്മാര്‍ട്ടാക്കാം Recent or Hot News

ഭാഷയറിയാം, ഭാവവും അറിയാം
ജര്‍മ്മന്‍ സംഭാഷണങ്ങള്‍
ഇനി കൂടുതല്‍ എങ്ങനെ സ്മാര്‍ട്ടാക്കാം

ജര്‍മന്‍ ഭാഷയില്‍
വാക്കുകളുടെ ഉപയോഗം
നിങ്ങളെ കൂടുതല്‍ സ്വീകാര്യതയില്‍
എത്തിച്ചേക്കാം

വാക്കുകള്‍ കൊണ്ഢ് മാന്ത്രികത തീര്‍ക്കാം
ജര്‍മ്മന്‍ ഭാഷയിലൂടെ ...